പടവലങ്ങ വറുത്തത്

Spread The Taste
Serves
6
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 969
Likes :

Preparation Method

  • പടവലങ്ങ തൊലിയും ,കുരുവും കളഞ്ഞു എടുക്കുക .
  • വട്ടത്തിൽ മുറിക്കുക .
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മല്ലി പൊടി ,മുളക് ,കോൺ ഫ്ലോർ ,അരിപ്പൊടി  ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് ഒരു കട്ടിയുള പരുവത്തിൽ കലക്കുക .
  • ഇതിലേക്ക് പടവലങ്ങ ഇടുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക .
  • അതിൽ പടവലങ്ങ ഇട്ടു ഗോൾഡൻ  ബ്രൗൺ നിർത്തി  വറുത്തു കോരുക .
  • തീ അണച്ച്  വിളമ്പുക .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA