പച്ചക്കായ പൊരിയൽ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1239
Likes :

Preparation Method

 പച്ചക്കായ   തൊലി കളഞ്ഞു   അറിഞ്ഞു വെള്ളത്തിൽ  ഇടുക.
ചുവന്ന മുളക്  പിളർക്കുക.
ഉള്ളി   അരിയുക.
ഒരു  പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
കടുക് , ചുവന്ന  മുളക് , ഉള്ളി എന്നിവ  ചേർത്ത്  ഒരു മിനിറ്റ്  വറുക്കുക.
ഇതിലേക്ക്  അരിഞ്ഞു വച്ച  പച്ചക്കായ  ചേർത്ത്   ഉപ്പും  വിതറി നന്നായി ഇളക്കുക.
 പച്ചക്കയാ നന്നായി  മൊരിച്ചെടുക്കുക.
തേങ്ങ  ചിരകിയത്  ചേർത്തു വറുക്കുക.
തീ അണച്ച്   വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA