ചന മസാല

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1316
Likes :

Preparation Method

  • 6 മണിക്കൂർ  പൊട്ടുകടല  കുതിർത്തു വെയ്ക്കുക .
  • ആവി കയറ്റി വേവിച്ചു മാറ്റി വെയ്ക്കുക .
  • ഉള്ളി കനം കുറച്ചു അരിയുക,തക്കാളി മീഡിയം  തരത്തിൽ അരിയുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
  • കറുവപ്പട്ട  ചൂടാക്കുക ,ഉള്ളി വറുത്തെടുക്കുക
  • ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി കുഴമ്പ് ചേർക്കുക .
  • തക്കാളി ചേർത്ത് നന്നായി ഇളക്കുക .
  • ഇതിലേക്ക് മുളകുപൊടി ,മല്ലിപൊടി , മഞ്ഞൾപൊടി  ഇവ ചേർത്ത് നന്നായി കുറച്ചു സമയം കൂടി വറുക്കുക .
  • ശേഷം അത് തണുക്കാൻ വെയ്ക്കുക .
  • എല്ലാ മസാലകളും ചേർത്ത് പൊടിക്കുക .
  • വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി ,അതിലേക്കു പെരും ജീരകം ,പൊട്ടുകടല മിശ്രിതം ,ആവശ്യത്തിന് വെള്ളം,ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക .
  • തിളപ്പിക്കുക .
  • കറി കുറുകി വരുമ്പോൾ തീ അണച്ച് വിളമ്പുക .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA