വഴുതനങ്ങ പൊരിച്ചത്

Spread The Taste
Serves
4
Preparation Time: 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1573
Likes :

Preparation Method

  • വഴുതനങ്ങ ചെറുതായി  ക്യൂബ് രൂപത്തിൽ അരിയുക .
  • എള്ള് വറുത്തു പൊടിക്കുക .
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക.
  • ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് 5 മിനിറ്റ് വറുത്തെടുക്കുക .
  • മുളകുപൊടി, ഉപ്പ് , ജീരകം ,മഞ്ഞൾപൊടി  ഇവ  കൂടി ചേർത്ത് നന്നായി വറുക്കുക .
  • വഴുതനങ്ങ വെന്ത് മസാല ബ്രൗൺ നിറമാകുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന എള്ള് ചേർക്കുക .
  • നന്നായി ഇളക്കി  ചൂടോടെ വിളമ്പാം .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA