മൂക്കാത്ത ചക്ക പൊരിയൽ

Spread The Taste
Serves
5
Preparation Time: 20 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1204
Likes :

Preparation Method

ചക്ക തൊലി കളഞ്ഞു ചുള എടുക്കുക .
ചക്ക ചുള ചെറിയ കഷണങ്ങളാക്കി അരിയുക.
വെള്ളം തിളപ്പിച്ചു അതിലേക്കു ചക്കച്ചുള ഇട്ടു വെള്ളം വറ്റുന്നതു വരെ വേവിക്കുക .
ഇഞ്ചിയും വെളുത്തുള്ളിയും നേർമയായി അരിയുക .
പാൻ ചൂടാക്കി അതിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക .
കടുക് പൊട്ടിക്കുക ശേഷം അതിലേക്കു അരിഞ്ഞുവെച്ചിരിക്കുന്ന  ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വറുക്കുക.
അതിലേക്കു തയാറാക്കി വേവിച്ചു വെച്ചിരിക്കുന്ന ചക്കച്ചുള ,ഉപ്പു ,മുളക് പൊടി ,ഗരം മസാല , മല്ലി പൊടി , മഞ്ഞൾ പൊടി  ഇവ ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് തീ കുറച്ചു വേവിക്കുക.
അതിലേക്കു തേങ്ങ തിരുമ്മിയത് ,മല്ലിയില ,പുതിനയില ,എന്നിവ നന്നായി ഇളക്കുക.
തീ അണച്ച് ചൂടോടെ വിളമ്പുക .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA