വെണ്ടയ്ക്ക പൊരിയൽ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 20മിനിറ്റ്
Hits   : 975
Likes :

Preparation Method

ഒരു ഇഞ്ച് വലിപ്പത്തിൽ വെണ്ടയ്ക്ക അരിയുക.
തക്കാളി കനം കുറച്ചു അരിയുക .
പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക.അത് ചൂടാകുമ്പോൾ കറിവേപ്പില , തക്കാളി എന്നിവ ചേർത്ത് 2 മിനിറ്റ് വറുത്തെടുക്കുക .
അതിലേക്കു വെണ്ടയ്ക്ക ചേർക്കുക .
തൈര് ,ഉപ്പ് , ജീരകപ്പൊടി എന്നിവ അതിലേക്കു ചേർത്ത് നല്ലതു പോലെ മൊരിയുന്നതു വരെ വറുത്തെടുക്കുക .
അതിലേക്കു തേങ്ങാ തിരുമ്മിയതും കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക .
തീ അണച്ചതിനു ശേഷം വിളമ്പാം .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA