മോർ മിലാഗൈ വത്തൽ (പച്ച മുളക് വത്തൽ )

Spread The Taste
Serves
Preparation Time: 20 മിനിറ്റ്
Cooking Time:
Hits   : 1036
Likes :

Preparation Method

  • പച്ചമുളക് ഒരു ഫോർക്കിൽ കുത്തി എടുക്കുക .
  • ഒരു ബൗൾ എടുത്തു  അതിൽ ഉപ്പും തൈരും പച്ചമുളകും ഇടുക .
  • ഇതെല്ലം കൂടി ഉരുളയാക്കി  ഒരു  കോട്ടൺ  തുണി കൊണ്ട് മൂടി വയ്ക്കുക .
  • വെയിലത്ത് വയ്ക്കുക .
  • രാവിലെ അത് തുറന്നു തൈര് ഞെക്കി പിഴിഞ്ഞ് മാറ്റി വയ്ക്കുക .
  • പച്ചമുളക് വെയിലത്ത് വച്ച് ഉണക്കുക .
  • വൈകുന്നേരം വീണ്ടും പച്ചമുളക് തൈരിൽ മുക്കി വയ്ക്കുക .
  • ഇങ്ങനെ പച്ചമുളകിലെ തൈരി മാറ്റി എടുക്കുക .
  • വെയിലത്ത് വച്ച് പച്ചമുളക് ഉണക്കി  എടുക്കുക .
  • ഇദയം നല്ലെണ്ണ ഒഴിച്ച് മുളക് നമ്മുടെ ആവശ്യത്തിന് വറുത്തു എടുക്കുക .
  • കീ വേർഡ് :സൺ ഡ്രൈഡ്  പച്ചമുളക്

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA