പരിപ്പു ഉസിലി

Spread The Taste
Serves
4
Preparation Time: 45 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1811
Likes :

Preparation Method

പരിപ്പ് വർഗ്ഗങ്ങൾ എല്ലാം   20 മിനിറ്റ്     കുതിർക്കാൻ വയ്ക്കുക.
കുതിർത്തതിന്  ശേഷം    6 ചുവന്ന മുളക് , ഉപ്പ് , കായം എന്നിവ  കുഴമ്പു രൂപത്തിൽ അരച്ച  എടുക്കുക.
 വാഴയില  മുറിച്ചു  സ്റ്റീമറിൽ  വയ്ക്കുക.
 തയ്യാറാക്കിയ   മിശ്രിതം   വാഴയിൽ  ഒഴിച്   15 മിനിറ്റ്   സ്റ്റമീരിൽ  ആവി കയറ്റുക.
ഇത്  തണുക്കാൻ വയ്ക്കുക.
കൈകൊണ്ടു ഇത്  പൊടിച്ച  എടുക്കുക.
  ബീൻസ്  അരിഞ്ഞു ആവി കയറ്റുക.
പച്ചമുളക്   പിളർക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
 കടുക് , ഇട്ടു പൊട്ടിച്ച  അതിലേക്കു  ഉഴുന്ന്  പരിപ്പ് , ചുവന്ന  മുളക് ,കറിവേപ്പില , പച്ചമുളക ,എന്നിവ ചേർത്ത്  വറുത്തു  എടുക്കുക.
ഇതിലേക്ക്വേവിച്ചു വച്ച   ബീൻസ്  ,കൈകൊണ്ടു ഉടച്ചു വച്ച   പരിപ്പ്   , എന്നിവ ചേർത്തു  മുന്ന്  മിനിറ്റ്  വറുക്കുക.
ചെറുതീയിൽ   അഞ്ചു മിനിറ്റ്  വേവിച്ചു  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA