പീച്ചിങ്ങ മെസിയാൽ

Spread The Taste
Serves
6
Preparation Time: ഒരു മണിക്കൂർ
Cooking Time: 20 മിനിറ്റ്
Hits   : 1587
Likes :

Preparation Method

  കുക്കറിൽ  എല്ലാം  പരിപ്പ്  വർഗ്ഗങ്ങളും   വേവിച്ചു  മാറ്റി വയ്ക്കുക.
തക്കാളി പിഴിഞ്ഞ  ജ്യൂസ്  ആക്കി  വയ്ക്കുക.
 ഇഞ്ചി , വെളുത്തുള്ളി , ജീരകം , വറുത്ത  പൊട്ടു കടല , മുളക്  പൊടി  കറുവപ്പട്ട  എന്നിവ  പേസ്റ്റ്  ആക്കി  വയ്ക്കുക.
 ഒരു പാനിൽ   ഇദയം നല്ലെണ്ണ  ചൂടാക്കുക, കടുക്  ഇട്ടു  പൊട്ടിച്ച കറിവേപ്പിലയും ചേർക്കുക.
ഇതിലേക്ക്  അരച്ച  മസാല , ചേർത്ത്  പച്ച ചുവ  മാറുന്നവരെ   വറുക്കുക.
തക്കാളി  പിഴിഞ്ഞ്  വച്ചതു   ഇതിലേക്ക്  ചേർക്കുക.
 പീച്ചിങ്ങയും  ഉപ്പും ഇതിലേക്ക്  ചേർക്കുക.
പീച്ചിങ്ങ   വെന്തു വരുമ്പോൾ  , വേവിച്ചു വച്ച   പരിപ്പ് ചേർത്ത്  അഞ്ചു  മിനിറ്റ്  ചെറുതീയിൽ  വേവിക്കുക.
 നാരങ്ങാ  നീരും കൂടി  ചേർത്ത  ഇളക്കുക.
തീ അണച്ചു ചൂടോടെ വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA