വാഴ കൂമ്പ് തോരൻ

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1380
Likes :

Preparation Method

വാഴക്കൂമ്പിന്റെ പുറത്തെ കരിം ചുവപ്പു ഇതളുകൾ മാറ്റി ബാക്കി ഭാഗം എടുക്കുക .
ഇത് അരിഞ്ഞു മോരിൽ മുക്കി വെയ്ക്കുക .
തൊലി കളഞ്ഞു തുവരപ്പരിപ്പ് വേവിക്കുക .
ഉള്ളി കനംകുറച്ചു അരിയുക.
പച്ചമുളക് കനം കുറച്ചു വട്ടത്തിൽ അരിയുക .
വാഴക്കൂമ്പ് വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക .
പാൻ ചൂടാക്കി അതിലേക്കു നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക,ശേഷം ഉള്ളി ,പച്ചമുളക്  ഇവ ചേർത്ത്  സുതാര്യമാകുന്നത് വരെ വഴറ്റി എടുക്കുക .
ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന വാഴക്കൂമ്പ് ,തേങ്ങാ തിരുമ്മിയത് ,വേവിച്ച തുവരപ്പരിപ്പ് ഉപ്പു ഇവ ചേർത്ത് നന്നായി ഇളക്കി എടുക്കുക .
ശേഷം തീ കെടുത്തി ചൂടോടെ വിളമ്പാം .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA