മോച്ചയ്‌ക്കൊറ്റയ് മസാല

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 2486
Likes :

Preparation Method

 രാത്രിയിൽ മൊച്ചക്കായ്  കുതിർത്തു വയ്ക്കുക.
 കുക്കറിൽ  വേവിച്ചു  വയ്ക്കുക.
 കൊച്ചുള്ളി  അരിഞ്ഞു മാറ്റി വയ്ക്കുക.
 പച്ചമുളക് കട്ടി കുറച് വട്ടത്തിൽ  അരിയുക.
അരിയും , വറുത്ത  പൊട്ടുകടലയും  , പൊടിച്ചു  എടുക്കുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
 കടുക് , കറിവേപ്പില , കൊച്ചുള്ളി , പച്ചമുളക് ,  എന്നിവ ചേർത്ത് നന്നായി വറുക്കുക.
 50മില്ലി     വെള്ളം , മഞ്ഞൾ പൊടി , മുളക് പൊടി , ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
കറി    കുറുകി വരുമ്പോൾ  അരിയും കടലും പൊടിച്ചത്   ചേർക്കുക.
 എല്ലാം നന്നായി ഇളക്കി   ചൂടോടെ  വിളമ്പുക. 

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA