സോയ സോസ്

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30മിനിറ്റ്
Hits   : 1331
Likes :

Preparation Method

സോയ  കഷണങ്ങൾ    ചൂട്  വെള്ളത്തിൽ ഇട്ടു പത്തു മിനിറ്റ് വേവിക്കുക.

 വെള്ളം ഞെക്കി   പിഴിഞ്ഞ്  കളഞ്ഞു എടുക്കുക.
 സോയ കഷ്ണങ്ങൾ തണുത്ത വെള്ളത്തിൽ ഇട്ടു   വീണ്ടും വെള്ളം  കളഞ്ഞു  മാറ്റി  വയ്ക്കുക.
  സോയ രണ്ട് കഷണമായി  മുറിക്കുക.
 ഇഞ്ചി  വെളുത്തുള്ളി പേസ്റ്റ്  ആക്കുക .
   തക്കാളി  സോസ് ,  സോയ സോസ് , മുളക്  പൊടി , ഗരം മസാല  പൊടി , കോൺ ഫ്ലോർ , ഉപ്പ് ,ഇഞ്ചി  വെളുത്തുള്ളി പേസ്റ്റ് , എന്നിവ  സോയ  കഷണങ്ങൾ പുരട്ടി   30 മിനിറ്റ്  വയ്ക്കുക.
 ഒരു  പാനിൽ     ഇദയം നല്ളെന്ന   ചൂടാക്കി  അതിലേക്കു  പുരട്ടി  വച്ചിരിക്കുന്ന   സോയ കഷ്ണങ്ങൾ  ചേർത്ത   നന്നായി മുറിക്കുക.
 ചൂടോടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA