ചേന ഫ്രൈ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1173
Likes :

Preparation Method

  • തൊലി കളഞ്ഞു കഴുകി ചേന ചെറുതായിട്ട് അരിഞ്ഞെടുക്കുക .
  • ജീരകം ,കുരുമുളക് ,പെരുംജീരകം എന്നിവ വറുത്തു പൊടിച്ചു മുളകുപൊടി ,മഞ്ഞൾപൊടി ,ഉപ്പ്‌ എന്നിവയുമായി യോജിപ്പിക്കുക .
  • നാരങ്ങാ നീരിൽ മസാല പൊടി ചേർത്ത് കുഴയ്ക്കുക .
  • ചേനയിൽ തയ്യാറാക്കിയ  അരപ്പുപുരട്ടി ഒരു മണിക്കൂർ വെയ്ക്കുക .
  • ഒരു കട്ടിയുള്ള പാത്രത്തിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • അതിലേക്കു ചേന ഇട്ടു ചെറു തീയിൽ വറുക്കുക .
  • ഇദയം നല്ലെണ്ണ വിതറുക .
  • നന്നായി മൊരിയുമ്പോൾ തീ അണച്ചു വിളമ്പുക .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA