കരമണി മസാല

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1028
Likes :

Preparation Method

 കരമണി    രണ്ട് മണിക്കൂർ  കുതിർത്തു വേവിക്കുക.
ഉള്ളി   അരിഞ്ഞ വയ്ക്കുക.
തക്കാളി   നീളത്തിൽ   അരിയുക.
ഇഞ്ചി  വെളുത്തുള്ളി  അരിഞ്ഞു മാറ്റി വയ്ക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ   ചൂടാക്കുക.
അതിലേക്കു ഉള്ളി ,പച്ചമുളക്  ,വെളുത്തുള്ളി പേസ്റ്റ് ചേർത്ത്  വർക്ക്.
കറിവേപ്പില ,തക്കാളി  , ഇഞ്ചി  എന്നിവ ചേർത്ത്  വറുക്കുക.
 മുളക് പൊടി , മഞ്ഞൾ പൊടി , മല്ലി പൊടി , ഉപ്പ് എന്നിവ  ചേർത്ത   അഞ്ചു മിനിറ്റ്  ഇളക്കുക.
വെള്ളം ഒഴിച്ച  തിളപ്പിക്കുക.
 ഇതിലേക്ക്   കരമണി  ചേർക്കുക.
 മസാല   കുറുകിവരുമ്പോൾ തീ  അണച്ചു ചൂട്  ചോറിന്റെ  കൂടെ  ഉപയോഗിക്കുക.


Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA