ബോംബെ ചട്നി

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 820
Likes :

Preparation Method

കടലപ്പൊടി യിലേക്ക് 3 കപ്പു വെള്ളവും മഞ്ഞൾ പൊടിയും ഉപ്പും ചേർക്കുക.
നന്നായി ഇളക്കി മാറ്റി വെയ്ക്കുക .
ഉള്ളി അരിയുക, ഇഞ്ചിയും പച്ച മുളകും കനംകുറച്ചു അരിയുക .
പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
കടുക്  വറുക്കുക ശേഷം ഉഴുന്ന് പരിപ്പ് , ജീരകം, കറിവേപ്പില ,ഉള്ളി , പച്ചമുളക്, ഇഞ്ചി ഇവ ചേർക്കുക .
നന്നായി വറുത്തു എടുക്കുക .
ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന കടലപ്പൊടി മിശ്രിതം ചേർത്ത് കൂട്ടി ഇളക്കുക .
ഇത് കുറുകി വരുമ്പോൾ തീ അണച്ച് ചൂടോടെ വിളമ്പാം .

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA