വെള്ളരിക്ക പച്ചടി

Spread The Taste
Serves
5
Preparation Time: 20മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1829
Likes :

Preparation Method

വെള്ളരിക്ക  തൊലി കളഞ്ഞു   ചെറുതായി  മുറിച്ചു  എടുക്കുക.
പച്ച  മുളക്  വട്ടത്തിൽ   അരിഞ്ഞു എടുക്കുക.
ഇഞ്ചി തൊലി കളഞ്ഞു  അരിയുക.
 ഒരു പാത്രത്തിൽ  തൈര് എടുത്തു   അതിലേക് ഉപ്പ് , വെള്ളരിക്ക  പച്ചമുളക് ,ഇഞ്ചി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക .
 കടുക് ഇട്ടു , കറിവേപ്പില  , എന്നിവ  തൈരിൽ ചേർക്കുക.
 ബിരിയാണി ,ചിക്കൻ കറി, മട്ടൻ കറി  എന്നിവയുടെ കൂടെ  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA