തക്കാളി ഗോത്സു

Spread The Taste
Serves
4
Preparation Time: ൧൦ മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 626
Likes :

Preparation Method

 ചുവന്നതും പഴുത്തതുമായ  തക്കാളി  എടുക്കുക.

 തക്കാളി , തേങ്ങാ  ചിരകിയത് എന്നിവ  അരച്ച്  എടുക്കുക.
 ഉള്ളി ,പച്ചമുളക് ,  ഇഞ്ചി എന്നിവ  അരിയുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
 കടുക് ഇട്ടു പൊട്ടിച്ചു  അതിലേക്കു  കറിവേപ്പില , ഉള്ളി ,വെളുത്തുള്ളി  എന്നിവ ചേർത്ത് നന്നായി വറുക്കുക.
 അതിലേക്കു   തയ്യാറാക്കിയ  തക്കാളി   മിശ്രിതം  , മുളക്  പൊടി , മല്ലി പൊടി  ഉപ്പു എന്നിവ  കൂടി ചേർത്ത  നന്നായി  ഇളക്കുക.
 കറി കുറുകി പാകമായി വരുന്നവരെ  ചെറുതീയിൽ വേവിക്കുക.
  അതില്ലേക്ക് മല്ലിയില  വിതറി  വിളമ്പുക.

Choose Your Favorite Tamil Nadu Recipes

  • ചെട്ടിനാട് ചിക്കൻ കറി

    View Recipe
  • ചിക്കൻ ചെട്ടിനാട് ഫ്രൈ

    View Recipe
  • ചെട്ടിനാട് മട്ടൺ മസാല ഫ്രൈ

    View Recipe
  • ചെട്ടിനാട് മീൻ കറി

    View Recipe
  • ചെട്ടിനാട് മുട്ട കറി

    View Recipe
  • ചെട്ടിനാട് മുട്ട ഫ്രൈ

    View Recipe
  • വാഴ കൂമ്പ് - മുരിങ്ങയില തുവറ്റൽ

    View Recipe
  • ക്ലസ്റ്റർ ബീൻസ് കറി

    View Recipe
  • വൈറ്റ് പംകിൻ കൂട്ട്

    View Recipe
  • പച്ച മാങ്ങാ മധുര പച്ചടി

    View Recipe
  • ലെഫ്റ്റവെർ ചന പകോറ

    View Recipe
  • എരിവുള്ള മീൻ ഫ്രൈ

    View Recipe
Engineered By ZITIMA